Join Whatsapp Group. Join now!

'കൂട്ട്' സംഗമം സംഘടിപ്പിച്ചു

'Koot' Community event held #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 22.12.2021) കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാൻടെക് എഫ് എസ് ഡബ്ല്യൂ സുരക്ഷ പ്രൊജെക്റ്റ്, കമ്യൂനിറ്റി കൂട്ടായ്മയായ സഭ എന്നിവയുടെ നേതൃത്വത്തിൽ  കമ്യൂനിറ്റി ഇവന്റ് 'കൂട്ട്' സംഘടിപ്പിച്ചു. 

  
Kerala, Kasaragod, News, Top-Headlines, Kanhangad, Project, Community, 'Koot' Community event held.



പ്രോജെക്റ്റ്‌ ഡയറക്ടർ കൂക്കാനം റഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു. സാമുവൽ  വിൻസെന്റ് അധ്യക്ഷത വഹിച്ചു. ശാലിനി സ്വാഗതം പറഞ്ഞു. രതി എസ് നന്ദി പറഞ്ഞു. തുടർന്ന് കൂട്ടായ്‌മ അംഗങ്ങളുടെ വിവിധ പരിപാടികൾ അരങ്ങേറി.

Keywords: Kerala, Kasaragod, News, Top-Headlines, Kanhangad, Project, Community, 'Koot' Community event held.< !- START disable copy paste -->

Post a Comment