Join Whatsapp Group. Join now!

കാഞ്ഞങ്ങാട് നഗരസഭ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

Kanhangad municipality distributed beds to the elderly#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 16.12.2021) കാഞ്ഞങ്ങാട് നഗരസഭ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 43 വാർഡുകളിലായി 350 കട്ടിലാണ് നൽകിയത്. നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീചെർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല അധ്യക്ഷത വഹിച്ചു.
  
Kanhangad municipality distributed beds to the elderly

സ്റ്റാൻഡിംഗ് കമിറ്റി ചെയർപേഴ്സൻമാരായ പി അഹ്‌മദ് അലി, കെ വി സരസ്വതി, കെ വി മായാകുമാരി, കൗൻസിലർമാരായ പള്ളിക്കൈ രാധാകൃഷ്ണൻ, അനീസ ഹംസ, എൻ അശോക് കുമാർ, കെ വി സുശീല എന്നിവർ പങ്കെടുത്തു.

Keywords: Kerala, News, Kanhangad, Municipality, Bed, Oldmen,  Kanhangad municipality distributed beds to the elderly.
< !- START disable copy paste -->

Post a Comment