Join Whatsapp Group. Join now!

ആഘോഷങ്ങൾ വർണശബളമാക്കാൻ ഇനായ ബ്രൈഡൽ ആർടിസ്ട്രി കളനാട്ട് പ്രവർത്തനം ആരംഭിച്ചു

Inaayah Bridal Artistry started in Kalanad, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കളനാട്‌: (my.kasargodvartha.com 17.12.2021) ഇനായ ബ്രൈഡൽ ആർടിസ്ട്രി കളനാട്ട് പ്രവർത്തനം ആരംഭിച്ചു. കളനാട് റെസിഡൻസി ബിൽഡിങിന്റെ ഒന്നാം നിലയിലാണ് സ്ഥാപനം വെള്ളിയാഴ്ച രാവിലെ പ്രവർത്തനം ആരംഭിച്ചത്.
                                             
News, Kerala, Kasaragod, Top-Headlines, Kalanad, Inaayah Bridal Artistry, Inauguration, Inaayah Bridal Artistry started in Kalanad.

ഇനായ ഫാത്വിമയും ഹയ മെഹ്‌വിശും മുത്തശ്ശിമാരും കൂടി ചേർന്നാണ്‌ ഉദ്ഘാടനം നിർവഹിച്ചത്. വിവാഹ സംബന്ധമായ എല്ലാത്തരം സേവനങ്ങളും സലൂണും ഇവിടെ ലഭ്യമാണെന്ന് മാനജ്മെൻ്റ് പ്രതിനിധികൾ അറിയിച്ചു.


Keywords: News, Kerala, Kasaragod, Top-Headlines, Kalanad, Inaayah Bridal Artistry, Inauguration, Inaayah Bridal Artistry started in Kalanad.
< !- START disable copy paste -->

Post a Comment