Join Whatsapp Group. Join now!

ഡോക്ടർമാരുടെ സെക്രടറിയേറ്റ് നിൽപ് സമരത്തിൽ പങ്കെടുക്കാൻ കാസർകോട്ട് നിന്നും പോകുന്നവർക്ക് പതാക കൈമാറി

Flag handed over to those who were going to participate in doctors' strike #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാഞ്ഞങ്ങാട്: (my.kasargodvartha.com 21.12.2021) പുതിയ ശമ്പള സ്കെയിലിലെ വെട്ടിക്കുറച്ച ശമ്പളം ഉൾപെടെയുള്ള അപാകതകൾ ഇനിയും പരിഗണിക്കപ്പെടാത്ത സാഹചര്യത്തിൽ കേരള ഗവ. മെഡികൽ ഓഫീസേഴ്സ് അസോസിയേഷൻ സെക്രടറിയേറ്റ് പടിക്കൽ നടത്തിവരുന്ന നിൽപ് സമരത്തിന് പോകുന്നവർക്കുള്ള അഭിവാദ്യം അർപിക്കലും പതാക കൈമാറ്റ ചടങ്ങും ജില്ലാശുപത്രി പരിസരത്ത് നടന്നു. ചൊവ്വാഴ്ച സമരം പതിനാലാം ദിവസത്തേക്ക് കടക്കുകയാണ്.

Kerala,  Kasaragod, Kanhangad, News, Top-Headlines, President, Protest, Salary, Association, Flag, Government, Flag handed over to those who were going to participate in doctors' strike.

സംസ്ഥാന ട്രഷറർ ഡോ. എ ജമാൽ അഹ്‌മദ്‌ ജാഥ ക്യാപ്റ്റൻ ഡോ. രമേഷിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. രമേഷ് ഡി ജി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഡോ. സുരേശൻ വി, ഡോ. ധന്യ മനോജ്, ഡോ. മുഹമ്മദ് റിയാസ് തുടങ്ങിയവർ സംസാരിച്ചു.

Keywords : Kerala,  Kasaragod, Kanhangad, News, Top-Headlines, President, Protest, Salary, Association, Flag, Government, Flag handed over to those who were going to participate in doctors' strike.

< !- START disable copy paste -->

Post a Comment