Join Whatsapp Group. Join now!

ചള്ളങ്കയത്തെ സി വൈ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി

C Y Befathima Hajjumma of Challangayam passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പുത്തിഗെ: (my.kasargodvartha.com 13.12.2021) ചള്ളങ്കയത്തെ പരേതനായ യൂസുഫിന്റെ ഭാര്യ സി വൈ ബീഫാത്വിമ ഹജ്ജുമ്മ (98) നിര്യാതയായി.

മക്കൾ: സി വൈ അബൂബകർ ഹാജി (അബുദബി), അബ്ദുർ റഹ്‌മാൻ ഹാജി (ചള്ളങ്കയം മഹല്ല് സെക്രടറി, ആവളം നായർത്തെടുക്ക ഖിള്ർ മസ്ജിദ് ജനറൽ സെക്രടറി), അബ്ദുൽ ഖാദർ, ആസ്യ ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ, ഹവ്വ ഹജ്ജുമ്മ, ആഇശ, സൈനബ, പരേതരായ മുഹമ്മദ് (പുത്തിഗെ aഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡന്റ്), ഉമ്മു ഹലീമ.

Kerala, Kasaragod, News, Obituary, C Y Befathima Hajjumma of Challangayam passed away.

മരുമക്കൾ: അബ്ദുൽ ഖാദർ അമ്പേരി, അബ്ദുൽ ഖാദർ ഹാജി ഗുഡ്ഡെ, നുസൈബ കന്തൽ, ഫാത്വിമത് സുഹ്‌റ ബാളിഗെ, ബീഫാത്വിമ മുട്ടം, സൈനബ കായർകട്ട, പരേതരായ ഹാജി സി എച് യൂസുഫ് മാസ്റ്റർ ചള്ളങ്കയം, അബൂബകർ ഹാജി മാള്ളം, മൂസ മുസ്ലിയാർ ചേരാൽ, സി എച് ഇബ്രാഹിം ചള്ളങ്കയം.

സഹോദരങ്ങൾ: മറിയം ഹജ്ജുമ്മ, അബ്ദുല്ല മുണ്ട്യത്തടുക്ക, അബൂബകർ മുണ്ട്യത്തടുക്ക, അബ്ദുർ റഹ്‌മാൻ മുണ്ട്യത്തടുക്ക, പരേതരായ മുഹമ്മദ്‌, ഖദീജ, ഹവ്വ ഹജ്ജുമ്മ, ആഇശ.

ചള്ളങ്കയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Keywords : Kerala, Kasaragod, News, Obituary, C Y Befathima Hajjumma of Challangayam passed away.< !- START disable copy paste -->

Post a Comment