മൊഗ്രാൽപുത്തൂർ: (my.kasargodvartha.com 17.12.2021) പെരിയടുക്കയിലെ ബശീർ (44) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിപിഎം ബ്രാഞ്ച് കമിറ്റി അംഗമായിരുന്നു.
പരേതനായ സുബൈർ - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.
ഭാര്യ: റംല. മക്കൾ: ശറഫുദ്ദീൻ, ശരീഫ്, ശാഹിന.
മരുമക്കൾ: ഹാരിസ് പയ്യന്നൂർ.
സഹോദരങ്ങൾ: സുമയ്യ, നസിയ, തസ്‌രിയ.
ബദർ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords : Kerala, Kasaragod, News, Obituary, Mogral puttur, Payyanur,Basheer of Mogral Puthur passed away.
< !- START disable copy paste -->
മൊഗ്രാൽപുത്തൂർ പെരിയടുക്കയിലെ ബശീർ നിര്യാതനായി
Basheer of Mogral Puthur passed away
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ