Join Whatsapp Group. Join now!

തെരുവത്തെ ആഇശ നിര്യാതയായി

Aysha of Theruvath passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 30.12.2021) തെരുവത്ത് സെകൻഡ് ക്രോസ് റോഡ് ആഇശ സത്താർ മൻസിലിലെ അബുസത്താറിന്റെ ഭാര്യ ആഇശ (76) നിര്യാതയായി.
 
Kerala, News, Top-Headlines, Kasaragod, Obituary, Thalngara,  Aysha of Theruvath passed away.

പരേതരായ കുഞ്ഞാമു - സൈനബ ദമ്പതികളുടെ മകളാണ്.

മക്കൾ: ശുകൂർ, അമീൻ, ഹനീഫ്, ഉമൈമ.

മരുമക്കൾ: ഫസീല, റുഖ്‌സാന, സാഹിറ.

സഹോദരൻ: പരേതനായ അബ്ദുൽ ഖാദർ.

വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kerala, News, Top-Headlines, Kasaragod, Obituary, Thalngara,  Aysha of Theruvath passed away.
< !- START disable copy paste -->

Post a Comment