Kerala

Gulf

Chalanam

Obituary

Video News

തെരുവത്തെ എം എ അബ്‌ദുർ റഹ്‌മാൻ മൂപ്പൻ നിര്യാതനായി

തളങ്കര: (my.kasargodvartha.com 16.12.2021) തെരുവത്ത് സിറാമിക്സ് റോഡിൽ മൂപ്പൻ വീട്ടിലെ എം എ അബ്ദുർ റഹ്‌മാൻ മൂപ്പൻ (72) നിര്യാതനായി.
                     
News, Kerala, Kasaragod, Obituary, Abdur Rahman, Theruvath, Abdur Rahman of Theruvath passed away.

ഭാര്യ: സൗദ.

മക്കൾ: നൗശാദ്, നിയാസ്, ഹിനായത്, നിർശാദ്, നിസാമുദ്ദീൻ, നാസിമ, നാജിദ.

മരുമക്കൾ: അൻസാരി, നാസർ, നിശാന, തസ്‌ലീമ, ശാകിറ, ഫാഇസ.

സഹോദരങ്ങൾ: കുഞ്ഞഹ് മദ്, പരേതനായ അബ്ദുൽ ഖാദർ.


Keywords: News, Kerala, Kasaragod, Obituary, Abdur Rahman, Theruvath, Abdur Rahman of Theruvath passed away.
< !- START disable copy paste -->

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive