Join Whatsapp Group. Join now!

ഉറ്റവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കനിവ് തേടി രണ്ട് കുടുംബങ്ങൾ; രണ്ടരവയസുള്ള പൊന്നുമോൾക്കും യുവാവിനും തണലേകുമോ

Two families seeks financial assistance#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 29.11.2021) ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് കനിവ് തേടുകയാണ് രണ്ട് കുടുംബത്തിലെ രണ്ട് പേർ. ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ 40 കാരനും രണ്ടര വയസ് മാത്രമുള്ള പിഞ്ചുമോളുമാണ് സഹായ അഭ്യർഥന നടത്തുന്നത്.
              
Committee, Kasaragod, News, Top-Headlines, Challenge, Hospital, Treatment, Help, Google pay, Bank, Two families seeks financial assistance

ജന്മനാ ഡൗണ്‍ സിന്‍ട്രം അസുഖം ബാധിച്ച കുട്ടിക്ക് ആറുമാസമാകുമ്പോള്‍ തലാസിമിയ മേജറും ബാധിച്ചു. മജ്ജ മാറ്റിവെക്കാന്‍ മുപ്പതുലക്ഷം രൂപ വേണം. പക്ഷേ കുടുംബത്തിന് അത് താങ്ങാവുന്നതിലും അപ്പുറമാണ്. പെട്ടെന്ന് ചികിത്സ നടത്തേണ്ടതിനാൽ വളരെ ചുരുങ്ങിയ ദിനങ്ങൾ മാത്രമാണ് മുന്നിലുള്ളതെന്ന് അതിനേക്കാളും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

ഇരുവൃക്കകളും തകരാറിലായ യുവാവ് കുടുംബത്തിന്റെ ഏക അത്താണിയാണ്. വയസായ മാതാവിന്റെയും ഭാര്യയുടെയും പറക്കമുറ്റാത്ത ആൺകുട്ടിയുടെയും പ്രതീക്ഷയായ യുവാവിന് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് 35 ലക്ഷം രൂപ വേണം. പക്ഷെ അതിനുള്ള സാമ്പത്തിക ഭദ്രത കുടുംബത്തിനില്ല.

മനുഷ്യ സ്നേഹികളുടെ കൈത്താങ്ങ് മാത്രമാണ് രണ്ട് കുടുംബങ്ങളുടെയും പ്രതീക്ഷ. സഹായങ്ങൾ സ്വരൂപിക്കുന്നതിനായി ബാങ്ക് അകൗണ്ടും തുടങ്ങിയിട്ടുണ്ട്. വിവരങ്ങൾ താഴെ നൽകുന്നു. തുക എത്രയായാലും ഇവർക്ക് നൽകി തണലാവാം.

പെൺകുട്ടിക്ക് സഹായം നൽകുന്നതിന്:

Name: KHAIRUNNISA (കുട്ടിയുടെ മാതാവ്).
A/c No: 60398990110
IFSC Code: MAHB0001683
Bank: Bank of Maharashtra
Branch: Kasaragod

ഗൂഗ്ൾ പേ: 9061507556.
കൂടുതൽ വിവരങ്ങൾക്ക്: 9061507556, 7012700544

യുവാവിന് സഹായം നൽകുന്നതിന്:

Name: MOHAMMED KUNHI CA
A/c No: 0617053000005947
IFSC Code: SIBL0000617
Bank: South Indian Bank
Branch: Udma

ഗൂഗ്ൾ പേ: 9895050808.
കൂടുതൽ വിവരങ്ങൾക്ക്: 9895050808

ഇവരുടെ ചികിത്സയ്ക്ക് ഒരു കൈത്താങ്ങായി ഏതാനും സാമൂഹ്യ പ്രവർത്തകർ ചേർന്ന് ബീഫ് നെയ്ച്ചോർ (പള്ളി കെട്ട്) ചാലെഞ്ച് സംഘടിപ്പിച്ചിട്ടുണ്ട്. 200 രൂപ വിലമതിക്കുന്ന 20 പാകെറ്റ് ഭക്ഷണ പൊതി സ്വയം ഏറ്റെടുത്ത് വിതരണം ചെയ്ത് ആ തുക ഇവരുടെ ചികിത്സാ സഹായത്തിനായി കൈമാറുകയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9746612342, 9847909500, 98464 65654, 9846111114, 96055 57000, 98951 72742.

Keywords: Committee, Kasaragod, News, Top-Headlines, Challenge, Hospital, Treatment, Help, Google pay, Bank, Two families seeks financial assistance.


KKKKKKCJCJKKKKKKKKK< !- START disable copy paste -->

Post a Comment