Join Whatsapp Group. Join now!

സീ വ്യൂ സ്ട്രീറ്റ് റെസിഡന്റ്സ് അസോസിയേഷൻ മുസ്ത്വഫ പി എചിനെ ആദരിച്ചു

Sea View Street Residents Association honors Musthafa P H#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തായലങ്ങാടി: (my.kasargodvartha.com 22.11.2021) സീ വ്യൂ സ്ട്രീറ്റ് റെസിഡന്റ്സ് അസോസിയേഷൻ, ദുബൈ കമിറ്റി ചെയർമാൻ മുസ്ത്വഫ പി എചിനെ ആദരിച്ചു. പ്രസിഡണ്ട് കെ എം ഹാരിസ് ഷാൾ അണിയിച്ചു.

  
Kasaragod, Kerala, News, Committee, President, Secretary, Sea View Street Residents Association honors Musthafa P H.



സെക്രടറി അജീർ അർമാൻ, ട്രഷറർ നവാസ് കെ ടി, സലാം കുന്നിൽ, നസീർ മാസ്റ്റർ, ശാൻഫർ, അസീസ് സി എ, റിയാസ് കെ ബി സംബന്ധിച്ചു. തായലങ്ങാടി മേഖലയിലെ ഓടോറിക്ഷ ഡ്രൈവർമാർക്ക് ഭക്ഷ്യകിറ്റുകൾ നൽകാനും തീരുമാനിച്ചു.


Keywords: Kasaragod, Kerala, News, Committee, President, Secretary, Sea View Street Residents Association honors Musthafa P H.



< !- START disable copy paste -->

Post a Comment