ബന്താട് പ്രിമീയർ ലീഗ് നാനോ ടെക് ടീം ജേഴ്‌സി പ്രകാശനം ചെയ്തു
- Sunday, November 7, 2021
- Posted by Web Desk Ahn
- 0 Comments
തെക്കില്‍: (my.kasargodvartha.com 07.11.2021) ബന്താട് പ്രിമീയർ ലീഗ് നാനോ ടെക് ടീം ജേഴ്‌സി പ്രകാശനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വഹിച്ചു. സെലെക്റ്റഡ് ബന്താട് ടീം ക്യാപ്റ്റന്‍ അബ്ദുല്ല കുഞ്ഞി ഏറ്റുവാങ്ങി.
Web Desk Ahn
NEWS PUBLISHER
No comments: