Join Whatsapp Group. Join now!

കോൺഗ്രസ് മുളിയാർ മണ്ഡലം പ്രസിഡന്റായിരുന്ന ബോവിക്കാനത്തെ പി കുമാരൻ നായർ നിര്യാതനായി

P Kumaran Nair of Bovikanam passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 22.11.2021) കോൺഗ്രസ് മുളിയാർ മണ്ഡലം മുൻ പ്രസിഡണ്ടും സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്നു പി കുമാരൻ നായർ (72) നിര്യാതനായി. ബോവിക്കാനത്തെ പഴയ കാല ഹോടെൽ വ്യാപാരിയായിരുന്നു.

   
Kasaragod, Kerala, News, P Kumaran Nair of Bovikanam passed away.



അട്ക്കാ അടുക്കം കൃഷ്ണൻ നായർ - മാധവി അമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: സാവിത്രി.

മക്കൾ: ഉഷ, വിനോദ് കുമാർ, മീനാകുമാരി, സിനി.

മരുമക്കൾ: നാരായണൻ, രാജ് മോഹൻ, കൃഷ്ണൻ, ശ്രുതി.

സഹോദരങ്ങൾ: ബാലകൃഷ്ണൻ, മാധവൻ, ഗംഗാധരൻ, കുഞ്ഞിക്കണ്ണൻ (ഹോടെൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ മുളിയാർ യൂനിറ്റ് പ്രസിഡണ്ട്).

സംസ്കാരം വീട്ടുവളപ്പിൽ.


Keywords: Kasaragod, Kerala, News, P Kumaran Nair of Bovikanam passed away.



< !- START disable copy paste -->

Post a Comment