Join Whatsapp Group. Join now!

മുള്ളേരിയ നാട്ടക്കലിലെ കുഞ്ഞികൃഷ്‌ണൻ ടൈലർ നിര്യാതനായി

Kunhikrishnan Tailor of Mulleriya Nattakal passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുള്ളേരിയ: (my.kasargodvartha.com 28.11.2021) നാട്ടക്കൽ ബെള്ളൂരിലെ കുഞ്ഞികൃഷ്‌ണൻ ടൈലർ (75) നിര്യാതനായി.

Mulleria, News, Obituary, Death,  Kunhikrishnan Tailor of Mulleriya Nattakal passed away.

കുമ്പള മളി ഹൗസിലെ പരേതരായ കെ വി കോരൻ വൈദ്യർ - കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: സുനന്ദ.
മക്കൾ: അനിത, സുനിത, സവിത, ദീപ്‌തി.

മരുമക്കൾ: സതീശൻ നീലേശ്വരം, വിനോദ് നാരമ്പാടി, സാജു കാങ്കോൽ, പരേതനായ വിജയകുമാർ.

സഹോദരങ്ങൾ: ഗോപാലൻ, ലക്ഷ്‌മി, യശോദ, ഇന്ദിര.

Keywords: Mulleria, News, Obituary, Death,  Kunhikrishnan Tailor of Mulleriya Nattakal passed away.
< !- START disable copy paste -->

Post a Comment