Join Whatsapp Group. Join now!

സൗജന്യ ബ്യൂടീഷ്യൻ കോഴ്സും ഹിന്ദി പഠിക്കാൻ അവസരവും ഒരുക്കി കാൻഫെഡ്; അപേക്ഷകൾ ക്ഷണിച്ചു

Kanfed offers free beautician course and opportunity to learn Hindi#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കരിവെള്ളൂർ: (my.kasargodvartha.com 02.11.2021) സ്വയംതൊഴിൽ മേഖലയിൽ അനന്ത സാധ്യതയുള്ള സൗജന്യ ബ്യൂടീഷ്യൻ കോഴ്സിൽ ചേരാൻ താൽപര്യമുള്ളവർക്ക് കാൻഫെഡ് കരിവെള്ളൂർ അവസരമൊരുക്കുന്നു. നവംബർ 20 ന് മുമ്പ് ബന്ധപ്പെടുക. ഫോൺ: 9446270260, 8301042259.
< !- START disable copy paste -->
kasaragod, News, Kerala, Kanfed offers free beautician course and opportunity to learn Hindi.

വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന ഹിന്ദി ഭാഷ സംസാരിക്കുന്നവരുമായി ആശയവിനിമയത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു വേണ്ടി ഹിന്ദി ഭാഷ സംസാരിക്കാനും കാൻഫെഡ് അവസരമൊരുക്കുന്നു. തൊഴിലാളികൾക്കും ജീവനക്കാർക്കും പങ്കെടുക്കാവുന്ന വിധത്തിൽ സായാഹ്ന കോഴ്സാണ് നടത്തുന്നത്. ഫോൺ: 9744104104, 9446679860.

Keywords: Kasaragod, News, Kerala, Kanfed offers free beautician course and opportunity to learn Hindi.

Post a Comment