Join Whatsapp Group. Join now!

ചള്ളങ്കയത്തെ ഹസൈനാർ നിര്യാതനായി

Hassainar of Challangayam passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചള്ളങ്കയം: (my.kasargodvartha.com 21.11.2021) ചള്ളങ്കയത്തെ ഹസൈനാർ പാപ്യേർ (65) നിര്യാതനായി. സുന്നീ പ്രവർത്തകനും കേരള മുസ്ലിം ജമാഅത് അംഗവുമായിരുന്നു.

Obituary, SYS, Kerala, Kasaragod, Died, News,Hassainar of Challangayam passed away.


ഭാര്യ: ആഇശ.

മക്കൾ: ജഅഫർ സ്വാദിഖ് (യുഎഇ അൽ ഐൻ ചള്ളങ്കയം യൂനിറ്റ് എസ് വൈ എസ് വൈസ് പ്രസിഡന്റ്), ഇബ്രാഹിം, ഉമറുൽ ഫാറൂഖ്, സഫിയ, നജ്മുന്നീസ.

മരുമക്കൾ: ഖാസിം, മുഹമ്മദ്, സാനിയ, ഫൗസിയ, ഖദീജ.

സഹോദരങ്ങൾ: മുഹമ്മദ്, ഇബ്രാഹിം, അബ്ദുർ റഹ്‌മാൻ, മറിയം, ഹവ്വ തലമുഗർ, പരേതരായ ബീഫാത്വിമ കാനട്ക്കം, ആഇശ ബീവി കട്ടമ്പാടി.

ചള്ളങ്കയം ബദ് രിയ്യ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Obituary, SYS, Kerala, Kasaragod, Died, News,Hassainar of Challangayam passed away.

Post a Comment