Join Whatsapp Group. Join now!

ലോകൽ സമ്മേളന പ്രചരണാർഥം സി പി എം വൃക്ഷ തൈകൾ നട്ടു

CPM planted trees to promote conference #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്: (my.kasargodvartha.com 11.11.2021) സിപിഎം പാലക്കുന്ന് ലോകൽ സമ്മേളനത്തിന്റെ പ്രചരണാർഥം പാലക്കുന്ന് സെകൻഡ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ബ്രാഞ്ച് പരിധിയിൽ വൃക്ഷ തൈകൾ നട്ടു. ഏരിയ സെക്രടറി മധു മുതിയാക്കൽ നിർവഹിച്ചു.
        
News, Kerala, Committee, Secretary, CPM, Conference, CPM planted trees to promote conference.

കെ വി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വി ആർ ഗംഗാധരൻ, ഡോ. ഹംസ കുട്ടി, ഫാത്വിമത് നസീറ, പ്രമീളരാജൻ, നീനു സി ആർ, രേഷ്മ ദേവാദസ് സംബന്ധിച്ചു. അൻസാരി കെ മജീദ് സ്വാഗതം പറഞ്ഞു.


Keywords: News, Kerala, Committee, Secretary, CPM, Conference, CPM planted trees to promote conference.
< !- START disable copy paste -->

Post a Comment