ചെറുവത്തൂർ: (my.kasargodvartha.com 03.11.2021) കോളജ് വിദ്യാർഥിനി മരണപ്പെട്ടു. വലിയപറമ്പ് പോസ്റ്റ് ഓഫീസിന് സമീപത്തെ കെ വി സ്നേഹ (20) യാണ് മരിച്ചത്.
പയ്യന്നൂർ നാഷണൽ കോളജ് വിദ്യാർഥിനിയാണ്.
പി വി ചന്ദ്രൻ - കെ വി രാധ ദമ്പതികളുടെ മകളാണ്. സഹോദരൻ സന്ദീപ്.
Keywords: Kerala,kasaragod,News, Cheruvathur, College, Student, College student died.
Join Whatsapp Group.
Join now!