Join Whatsapp Group. Join now!

നിർധന രോഗികൾക്ക് സാന്ത്വന പദ്ധതിയുമായി കേരള സിംഗേഴ്സ് കൂട്ടായ്മ; ബ്രോഷർ പ്രകാശനം ചെയ്‌തു

Brochure of Kerala Singers community project released#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 13.11.2021) സാന്ത്വന സന്ധ്യയുടെ ബ്രോഷർ നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ, അബ്ദുൽ സലാമിന് നൽകി പ്രകാശനം നിർവഹിച്ചു. ആദ്യ പടിയായി കാസർകോട് പ്രദേശത്തുള്ള 15 പേർക്ക് ഒരു വർഷക്കാലത്തേക്കാണ് പദ്ധതി നടപ്പിലാക്കുന്നത്.

 
Kasaragod, Kerala, News, Community, Project, Brochure of Kerala Singers community project released.

   

കേരള സിംഗേഴ്സ് സംസ്ഥാന കോഡിനേറ്റർ എൻ എ മഹ് മൂദ് അധ്യക്ഷത വഹിച്ചു. വിദ്യാനഗർ എസ് ഐ രവീന്ദ്രൻ കൊട്ടോടി, ഖലീൽ ഉപ്പള, ജനമൈത്രി പൊലിസ് വേണുഗോപാൽ, സുലൈഖ രാമനാട്ടുകര, ശകീർ കോഴിക്കോട്, റഫീഖ് നായന്മാർമൂല, കുഞ്ഞാമു തെരുവത്ത്, മജീദ് സൺ ഡൗൺ പ്രസംഗിച്ചു. ശാഫി തെരുവത്ത് സ്വാഗതവും നൗശാദ് ബായിക്കര നന്ദിയും പറഞ്ഞു. തുടർന്ന് ഗാന സന്ധ്യ അരങ്ങേറി.


Keywords: Kasaragod, Kerala, News, Community, Project, Brochure of Kerala Singers community project released.
< !- START disable copy paste -->

Post a Comment