ബോവിക്കാനം: (my.kasargodvartha.com 04.11.2021) പഴയ കാല കർഷകനും പൊതു പ്രവർത്തകനുമായിരുന്ന ബോവിക്കാനത്തെ ബി കെ മുഹമ്മദ് കുഞ്ഞി ഹാജി (87) നിര്യാതനായി.
പരേതരായ മേസ്ത്രി അബ്ദുൽ ഖാദർ - സുലൈഖ ദമ്പതികളുടെ മകനാണ്.
ഭാര്യ: ബീഫാത്വിമ.
മക്കൾ: അബ്ദുൽ ഖാദർ, അശ്‌റഫ്, താജുദ്ദീൻ, ശാഫി, സിദ്ദീഖ്, ഖദീജ, ആഇശ, മിസ്‌രിയ.
മരുമക്കൾ: കോളിക്കടവ് അബ്ദുല്ല, അബൂബകർ ഹാജി, അബ്ദുൽ ഖാദർ ആലംപാടി, സാഹിറ, ഖദീജ, സാജിദ, നസ്രിയ, നജീബ.
സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ, മൊയ്‌തീൻ, ശാഫി, ഉമ്മു ഹലീമ, ഖദീജ, പരേതരായ അബ്ദുല്ല, ബീഫാത്വിമ.
ബോവിക്കാനം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, News, Kerala, BK Muhammad Kunji Haji of Bovikanam passed away.