Join Whatsapp Group. Join now!

ചെമനാട്ടെ അഹ്‌മദ്‌ ഇല്യാസ് നിര്യാതനായി

Ahmad Ilyas of Chemnad passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമനാട്: (my.kasargodvartha.com 11.11.2021) ഫസീല മൻസിലിലെ അഹ്‌മദ്‌ ഇല്യാസ് (69) നിര്യാതനായി. ദീർഘകാലം കർണാടക കുന്താപുരത്ത് വ്യാപാരിയായിരുന്നു.

  
Kasaragod, Kerala, News, Obituary, Ahmad Ilyas of Chemnad passed away.



അബ്ദുൽ ഖാദർ - ഉമ്മു ഹലീമ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഫാത്വിമത് ത്വാഹിറ പാലോത്ത്.

മക്കൾ: അബ്ദുർ റഹ്‌മാൻ (ബഹ്‌റൈൻ), മുജീബ് റഹ്‌മാൻ (ലെക്സികോൻ, കാസർകോട്), മുഹമ്മദ് സബീൽ (ഖത്വർ), ഖദീജത് ഫസീല.

മരുമക്കൾ: ഇബ്രാഹിം മായിപ്പാടി, അസൂറ, മുശ്ഫിറ, മിസ്‌ന.

സഹോദരന്മാർ: അഹ്‌മദ്‌ ലത്വീഫ്, മറിയം ബീവി പെരുമ്പള, ജമീല, ബീഫാത്വിമ ചെമനാട്.

വ്യാഴാഴ്ച ആറ് മണിയോടെ ചെമനാട് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.


Keywords: Kasaragod, Kerala, News, Obituary, Ahmad Ilyas of Chemnad passed away.

< !- START disable copy paste -->

Post a Comment