Join Whatsapp Group. Join now!

കാഞ്ഞങ്ങാട് കല്ലൂരാവിയിലെ തോയമ്മല്‍ കുഞ്ഞാമന്‍ നിര്യാതനായി

Thoyammal Kunhaman of Kanhangad Kalluravi passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 20.10.2021) കല്ലൂരാവിയിലെ തോയമ്മല്‍ കുഞ്ഞാമന്‍ (90) നിര്യാതനായി.

ഭാര്യ: കൊറുമ്പി. മക്കള്‍: സുകുമാരൻ, കുഞ്ഞമ്പു, രമണി, ശീലാവതി, ബാലകൃഷ്ണന്‍, ശശി.
 
Thoyammal Kunhaman of Kanhangad Kalluravi passed away

മരുമക്കള്‍: കലാവതി, അശോകന്‍, സവിത, കാര്‍ത്യായനി, കൃഷ്ണന്‍.

സഹോദരങ്ങള്‍: ചിരുതക്കുഞ്ഞി, പരേതരായ കൊട്ടന്‍, കുണ്ടന്‍, ബാലന്‍.

Keywords: Kerala, News, Kasaragod, Kanhangad, Thoyammal Kunhaman of Kanhangad Kalluravi passed away.
< !- START disable copy paste -->

Post a Comment