പ്രസിഡന്റ് എ കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സൈനബ അബൂബകർ, കെ ബി എം ശരീഫ് കാപ്പിൽ, എം എച് മുഹമ്മദ് കുഞ്ഞി, യു കെ മുഹമ്മദ് കുഞ്ഞി, കോട്ടിക്കുളം ചീഫ് ഇമാം അബ്ദുൽ അസീസ് അശ്‌റഫി, അബ്ദുല്ല കടവത്ത്, എ എം ഇബ്രാഹിം, കെ ബി അബ്ദുൽ ഖാദർ, റശീദ് കപ്പണക്കാൽ, സി എച് ഫസൽ, റഹീം കാപ്പിൽ, അഹ്‌മദ് നാസ്കോ, ഇഖ്ബാൽ കോട്ടിക്കുളം, മുഹമ്മദ് ബി എം എ സംസാരിച്ചു. ശാജിബ് സ്വാഗതവും പറഞ്ഞു ഹാരിസ് അങ്കക്കളരി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Kottikulam, Akkara Foundation, Students, President, Students appreciated by Green Star Kottikulam.