Join Whatsapp Group. Join now!

ആംഗ്യലിപി രൂപപ്പെടുത്തിയ സംഘത്തിൽ അംഗമായ സന്ദീപിനെ നെഹ്റു ഉദയമംഗലം ആദരിച്ചു

Sandeep honored by Nehru Udayamangalam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 20.10.2021) ആദ്യമായി കൈവിരലുകള്‍ ഉപയോഗിച്ചുള്ള ആംഗ്യലിപി രൂപപ്പെടുത്തിയ സംഘത്തിലെ അംഗമായ ഉദുമ ഉദയമംഗലത്തെ സന്ദീപിനെ നെഹ്‌റു ഉദയമംഗലത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. എം. കൃഷ്ണന്റെയും കെ ശൈലജയുടെയും മൂത്ത മകനാണ് സന്ദീപ്.
< !- START disable copy paste -->
Kasaragod, News, Kerala, Sandeep honored by Nehru Udayamangalam.

കാഴ്ച-കേള്‍വി പരിമിതിയുള്ളവര്‍ക്ക്, സാമൂഹിക നീതി വകുപ്പിന് കീഴില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ്ങ് (നിഷ്) എന്ന സ്ഥാപനമാണ് ആംഗ്യലിപിക്ക് രൂപം നല്‍കിയത്.

പ്രദീപ് ചക്ലി, വിനോദ് കുട്ടന്‍, കൃപേഷ് വയലില്‍, രൂപേഷ് വയലില്‍, പ്രവി കട്ടയില്‍, ആദിത്യന്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod, News, Kerala, Sandeep honored by Nehru Udayamangalam.

Post a Comment