കല്ലട്ര മാഹിന്‍ ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എന്‍ എ അബൂബകര്‍ ഹാജി ആമുഖ പ്രഭാഷണം നടത്തി.
കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, മാണിക്കോത്ത് അബൂബകര്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി മുല്ലച്ചേരി, ബശീർ എന്‍ജിനീയര്‍, നൗശാദ് തളങ്കര, അഹ് മദലി ബണ്ടിച്ചാല്‍, പ്രിന്‍സിപള്‍ ഡോ. സെബാസ്റ്റിയന്‍, വൈസ് പ്രിന്‍സിപള്‍ ശറഫുദ്ദീന്‍, അഡ്മിനിസ്‌ട്രേറ്റര്‍ മുസ്ത്വഫ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, Kasaragod, News, Koliyadukkam, Saadiya Arts & Science College new block construction started