Join Whatsapp Group. Join now!

ചൗക്കി മീത്തല്‍വളപ്പിലെ റഹീമ നിര്യാതയായി

Raheema of Chowki passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 10.10.2021) ചൗക്കി മീത്തല്‍വളപ്പിലെ പരേതനായ അബദുല്‍ റഹ്മാന്റെ ഭാര്യ റഹീമ നിര്യാതയായി. മക്കള്‍: ഖാസിം ഉപ്പള, ബശീര്‍ ഉപ്പള, റിയാസ് ചൗക്കി, സുബൈദ, സകീന, ഖൈറുന്നിസ, റസീദ, പരേതയായ സുഹറ.
               
News, Kasaragod, Kerala, Obituary, Chowki, Passed, Raheema of Chowki passed away.

മരുമക്കള്‍: മജീദ് കൊല്ലമ്പാടി (കാസര്‍കോട് നഗരസഭ അംഗം), അബ്ദുല്ല, പച്ചാനി മുഹമ്മദ് കുഞ്ഞി, തെരുവത്ത് അമീദ്.

ഖബറടക്കം ചൗക്കി കുന്നില്‍ റിഫായി മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: News, Kasaragod, Kerala, Obituary, Chowki, Passed, Raheema of Chowki passed away.

< !- START disable copy paste -->

Post a Comment