Join Whatsapp Group. Join now!

ആനുകൂല്യങ്ങൾ പ്രഖ്യാപനങ്ങളിൽ ഒതുക്കി സർകാർ പ്രവാസികളെ വഞ്ചിച്ചെന്ന് ടി ഇ അബ്ദുല്ല; പ്രവാസി ലീഗ് നേതൃയോഗം ചേർന്നു

Pravasi League leaders meeting held#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 12.10.2021) അവകാശങ്ങളും, ആനുകൂല്യങ്ങളും പ്രഖ്യാപനങ്ങളിൽ ഒതുക്കി പ്രവാസി സമൂഹത്തെ വഞ്ചിക്കുന്ന സർകാർ നിലപാട് പരിഹാസ്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ലപറഞ്ഞു. കേരള പ്രവാസി ലീഗ് ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

   
Kasaragod, Kerala, News, President, Muslim League, Pravasi League leaders meeting held.



പ്രസിഡണ്ട് എ പി ഉമർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ഖാദർ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി.

കാപ്പിൽ മുഹമ്മദ് പാശ, ടി പി കുഞ്ഞബ്ദുല്ല ഹാജി, കൊവ്വൽ അബ്ദുർ റഹ്‌മാൻ, ബി യു അബ്ദുല്ല, ദാവൂദ് ചെമ്പിരിക്ക, റസാഖ് തായലക്കണ്ടി, ടി എം ശുഹൈബ്, ബശീർ പാക്യാര, സലാം ഹാജി കുന്നിൽ, കെ പി എ മജീദ്, എസ് എം ശാഫി ഹാജി, ബശീർ കല്ലിങ്കാൽ, അബ്ദുല്ല മാദേരി, അബ്ദുർ റഹ്‌മാൻ ഉദയ, ഫൈസൽ ചേരക്കടത്ത്, ഗഫൂർ തളങ്കര, മുഹമ്മദ് ഗസാലി, കെ എം അബ്ദുർ റഹ്‌മാൻ, എ എം ഇബ്രാഹിം, ശാഫി അണങ്കൂർ, സലാം പാലക്കി, മുഹമ്മദ് സുലൈമാൻ, മുനീർ പി ചെർക്കള, ഹനീഫ് കരിങ്ങപ്പളളം, മജീദ് സന്തോഷ് നഗർ, നൗശാദ് ആലിച്ചേരി, അഹ്‌മദ്‌ അലി മൂഡംബയൽ, ഹസൈനാർ തളങ്കര, അബ്ബാസ് പൂച്ചക്കാട്, അബ്ദുൽ ബശീർ മൗവ്വൽ, ഉസ്മാൻ പള്ളിക്കാൽ, എൻ എ മാഹിൻ, അഹ്‌മദ്‌ ഹാജി കോളിയടുക്കം, അസ്ലം ഉദുമ, അഹ്‌മദ്‌ ഹാജി ഉദുമ പ്രസംഗിച്ചു.


Keywords: Kasaragod, Kerala, News, President, Muslim League, Pravasi League leaders meeting held.


< !- START disable copy paste -->

Post a Comment