അറിയപ്പെടുന്ന ചിത്രകാരനാണ്. മടിക്കൈ എരിക്കുളത്താണ് താമസം.
വെള്ളിയാഴ്ച രാത്രി 12 മണി യോടെ ഹൃദയാഘാതം സംഭവിച്ച ബിജേഷിനെ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ എത്തിച്ചുവെ ങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഭാര്യ: അനിത. അഭിനന്ദ് ഏക മകനാണ്. സഹോദരങ്ങൾ: അജേഷ് (ഗൾഫ്), ബി ജിത്ത്.
Keywords: Kerala, News, Kasaragod, Death, Obituary, Kanhangad, Painting Artist, Chammattamvayal, Painting artist died of a heart attack.
< !- START disable copy paste -->