പള്ളിക്കാലിലെ പരേതനായ അഹ്‌മദിന്റെ മകനാണ്.
ഭാര്യ: നഫീസ തെരുവത്ത്, മറിയം പള്ളിക്കാൽ.
മക്കൾ: ശാഫി (ദുബൈ), മശൂദ് കൊച്ചി, സാബിത്, സുഹ്‌റ, കുബ്റ.
മരുമക്കൾ: ശഫീഖ് തളങ്കര, ബശീർ പള്ളം, ലൈല.
സഹോദരങ്ങൾ: ബീഫാത്വിമ , ഖദീജ, പരേതരായ ഹമീദ്, അബ്ദുർ റഹ്‌മാൻ.
വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kasaragod, News, Kerala, Obituary, PA Mohammed Haji, Thalangara, PA Mohammed Haji of Thalangara Pallikkal passed away.