Join Whatsapp Group. Join now!

ഖുർആൻ മനഃപാഠമാക്കിയ വിദ്യാർഥികളെ മുസ്ലിം യൂത് ലീഗ് അനുമോദിച്ചു

Muslim Youth League appreciated students who memorized Qur'an #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെർക്കള: (my.kasargodvartha.com 12.10.2021) വാർഡ് പരിധിയിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ വിദ്യാർഥികളെ ചെർക്കള ടൗൺ വാർഡ് മുസ്ലിം യൂത് ലീഗ് കമിറ്റി അനുമോദിച്ചു. മൊയ്തീൻ മിറാസ് ചായിൻ്റടി, അസ്മീന അഹ്‌മദ്‌ ചെർക്കള എന്നിവർക്ക് ഖുർആനിൻ്റെ കോപിയും ശിലാ ഫലകവും ജില്ലാ വൈസ് പ്രസിഡൻ്റ് ഹാരിസ് തായൽ, ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ സിദ്ദ എന്നിവർ കൈമാറി.
< !- START disable copy paste -->
Kasaragod, News, Kerala, Muslim Youth League, Muslim Youth League appreciated students who memorized Qur'an.

ജുനൈദ്, ഫൈസൽ ചെർക്കള , ഹാശിം, റമീസ് സി, ബദ്റുദ്ദീൻ ചെർക്കള, അസീസ് മിൽമ സംബന്ധിച്ചു.


Keywords: Kasaragod, News, Kerala, Muslim Youth League, Muslim Youth League appreciated students who memorized Qur'an.

Post a Comment