Join Whatsapp Group. Join now!

ബോവിക്കാനം ഇരിയണ്ണി കുറ്റിക്കോല്‍ റോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് മുസ്ലിം ലീഗ്

Muslim League demanded that work of Bovikanam Iriyanni Kuttikol road be completed soon #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാര്‍: (my.kasargodvartha.com 24.10.2021) ബോവിക്കാനം ഇരിയണ്ണി കുറ്റിക്കോല്‍ റോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് മുസ്ലിം ലീഗ്. തടസ്സം ഉന്നയിക്കുന്നവരുമായി ചര്‍ച നടത്തി പ്രശ്‌ന പരിഹാരം സാധ്യമാക്കുന്നതിന് പകരം ഗൂഢ താല്‍പര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ പുകമറ സൃഷ്ടിച്ചും അവാസ്തവം പ്രചരിപ്പിച്ചും കഴിവ് കേട് മറച്ചുവെക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തിവരുന്നതെന്നും യാത്രക്കാര്‍ നേരിടുന്ന ദുരിതത്തിന് അറുതി വരുത്തണമെന്നും മുസ്ലീം ലീഗ് മുളിയാര്‍ പഞ്ചായത്ത് കമിറ്റി ആവശ്യപ്പെട്ടു.
           
News, Kerala, Kasaragod, Muslim League, Bovikanam, Kuttikol, Road, President, Party, Muslim League demanded that work of Bovikanam Iriyanni Kuttikol road be completed soon.

പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി എസ് എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഖാലിദ് ബെള്ളിപ്പാടി, ബി എം അബൂബകര്‍, ബി എം അശ്റഫ്, ശരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, സിദ്ദീഖ് ബോവിക്കാനം, ഖാദര്‍ ആലൂര്‍, അബ്ദുല്‍ ഖാദര്‍ കുന്നില്‍, അബ്ദുര്‍ റഹ്‌മാന്‍, എ കെ യൂസഫ്, മുഹമ്മദലി മാസ്തികുണ്ട്, സി സുലൈമാന്‍, ഹാരിസ് ബോവിക്കാനം, മറിയം അബ്ദുല്‍ ഖാദര്‍, അനീസ മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, എ ബി കലാം, കെ മുഹമ്മദ് കുഞ്ഞി, പി എ അഹ്‌മദ് കുഞ്ഞി, രമേശന്‍ മുതലപ്പാറ, അശ്റഫ് ബോവിക്കാനം, അഡ്വ: ജുനൈദ്, അബ്ദുല്ല ബെള്ളിപ്പാടി, അബൂബകര്‍ ചാപ്പ, ശഫീഖ് മൈക്കുഴി, അബ്ദുല്ല ഹാജി ബാങ്കോക്ക്, എം എ അശ്റഫ്, റാശിദ് മൂലടുക്കം, അല്‍ത്വാഫ് പൊവ്വല്‍ സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, Muslim League, Bovikanam, Kuttikol, Road, President, Party, Muslim League demanded that work of Bovikanam Iriyanni Kuttikol road be completed soon.
< !- START disable copy paste -->

Post a Comment