Join Whatsapp Group. Join now!

ചൗക്കി ബ്ലാർകോഡിലെ മുഹമ്മദ് നിര്യാതനായി

Muhammad of Chowki Blarkode passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചൗക്കി: (my.kasargodvartha.com 13.10.2021) ബ്ലാർകോഡിലെ മുഹമ്മദ് (73) നിര്യാതനായി. പഴയകാല കർഷകനായിരുന്നു.

ഭാര്യ: ആഇശ. മക്കൾ: മുനീർ (ഗുജറാത്ത്), സൗദ, ജമീല, താഹിറ, സാജിദ.
 
Muhammad of Chowki Blarkode passed away

മരുമക്കൾ: അബ്ദുല്ല പുത്തൂർ, അശ്‌റഫ് ബദ് രിയാ നഗർ (ദുബൈ), ശരീഫ് മൊഗർ (ദുബൈ), മുഹമ്മദ് കുഞ്ഞി ടൈൽസ് (ജോ. സെക്രടറി, മൊഗ്രാൽ ദേശീയവേദി), സുമയ്യ.

സഹോദരങ്ങൾ: ഹമീദ്, അബ്ദുർ റഹ്‌മാൻ, മറിയം ഉമ്മ, ആഇശ ബീവി, ഉമ്മു ഹലീമ.

Keywords: Kerala, News, Kasaragod, Chowki, Obituary, Death, Muhammad of Chowki Blarkode passed away.
< !- START disable copy paste -->

Post a Comment