Join Whatsapp Group. Join now!

മുംബൈയിലെ വ്യാപാരി നെല്ലിക്കുന്നിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

Muhammad Kunhi of Nellikkunn passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നെല്ലിക്കുന്ന്: (my.kasargodvartha.com 19.10.2021) മുംബൈയിലെ വോഗ് ടൈ ഉടമ നെല്ലിക്കുന്നിലെ മുഹമ്മദ് കുഞ്ഞി (67) നിര്യാതനായി. പരേതരായ ചുക്കാൻ അബ്ദുല്ല - ആഇശ ദമ്പതികളുടെ മകനാണ്.

ഭാര്യ: ആഇശ. മക്കൾ: റിശാദ്, റിയാസ്, റസാന. മരുമക്കൾ: ശറഫുദ്ദീൻ, മൈമൂന, സുനൈന.
 
Muhammad Kunhi of Nellikkunn passed away

സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ (ഉടമ, മിഡിൽ സ്റ്റമ്പ് സ്പോർട്സ്, കാസർകോട്), ഫാത്വിമ ബീവി, സഫിയ, ജമീല, സുബൈദ, റംല, പരേതരായ സൽ‍മ, സൈനബ.

നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, News, Kasaragod, Obituary, Death, Nellikkunnu, Muhammad Kunhi of Nellikkunn passed away.
< !- START disable copy paste -->

Post a Comment