Join Whatsapp Group. Join now!

കുമ്പള മാവിനക്കട്ടയിലെ മുഹമ്മദ് ഹസന്‍ കുട്ടി നിര്യാതനായി

Muhammad Hassan Kutty of Kumbla passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com 17.10.2021) മാവിനക്കട്ട ആഇശ മന്‍സിലിലെ മുഹമ്മദ് ഹസന്‍ കുട്ടി (ഇലക്ട്രീഷ്യന്‍ മമ്മിഞ്ഞി, 54) നിര്യാതനായി. മൊഗ്രാല്‍ സ്വദേശിയാണ്.
                         
News, Kerala, Kasaragod, Obituary, Muhammad Hassan Kutty, Kumbla, Muhammad Hassan Kutty of Kumbla passed away.

ഭാര്യ: മറിയം ഉമ്മ.

മക്കള്‍: ഖാദര്‍, അബ്ദുല്ല, അബ്ദുര്‍ റഹ്മാന്‍, ഖാസിം, അഹ്മദ് കബീര്‍, രിഫാഇ, ബീഫാത്വിമ, ഖദീജ, ആഇശ, തബ്ശീറ, ആമിന, ഹാജിറ.

മരുമക്കള്‍: കരീം മൊഗ്രാല്‍, സൂപ്പി കൊപ്പളം, ശഫീഖ് മൊഗ്രാല്‍, സിദ്ദീഖ് നായന്മാര്‍മൂല, മുംതാസ് വളപട്ടണം.

സഹോദരങ്ങള്‍: അബ്ദുല്ല, അബ്ബാസ്,

മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, എസ്ഡിപി ഐ കുമ്പള ബ്രാഞ്ച് അനുശോചിച്ചു.

Keywords: News, Kerala, Kasaragod, Obituary, Muhammad Hassan Kutty, Kumbla, Muhammad Hassan Kutty of Kumbla passed away.< !- START disable copy paste -->

Post a Comment