Join Whatsapp Group. Join now!

കളനാട് കോഴിത്തിടിലിലെ ‍സമീറ നിര്യാതയായി

Kalanad Kozhithidil Dr. Muhammad's wife, Sameera passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കളനാട്: (my.kasargodvartha.com 16.10.2021) കോഴിത്തിടില്‍ ‍മറിയം ഹൗസിലെ സമീറ (46) നിര്യാതയായി. ഉദുമ പി എച് സി യിലെ മെ‍ഡികല്‍ ഓഫീസര്‍ ‍ഡോ. മുഹമ്മദ് ഭര്‍ത്താവാണ്‌. ബേവിഞ്ചയിലെ മുഹമ്മദ് കുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകളാണ്. 
 
Kalanad Kozhithidil Dr. Muhammad's wife, Sameera passed away

മക്കള്‍: ഡോ. സാജിദ (ചട്ടഞ്ചാല്‍ പി എച് സി), മറിയം റശീദ (‍ജേര്‍‍ണലിസം വിദ്യാര്‍ഥിനി മംഗളുറു). മരുമകന്‍: സിറിയാബ് പള്ളിക്കാല്‍ (ദുബൈ) .

സഹോദരങ്ങള്‍: മജീദ്, നിയാസ് (ദുബൈ), സുഹൈല്‍ (ഫാര്‍മസിസ്റ്റ് കാസര്‍കോട് ജനറല്‍ ആശുപത്രി).

മൃതദേഹം ഞായറാഴ്ച രാവിലെ ഏഴു മണിക്ക് ബേവിഞ്ച വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kerala, News, Kasaragod, Kalanad, Kozhithidil, Obituary, Death, Kalanad Kozhithidil Dr. Muhammad's wife, Sameera passed away.
< !- START disable copy paste -->

Post a Comment