കാഞ്ഞങ്ങാട്: (my.kasargodvartha.com 01.10.2021) നഗരസഭയുടെ ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി ഹരിതകർമ സേനാംഗംങ്ങളുടെ 'കൂടെ ഒപ്പം നടക്കാം' പരിപാടി ശ്രദ്ധേയമായി. അജൈവ മാലിന്യ ശേഖരണ രംഗത്ത് പ്രവർത്തിക്കുന്ന ഹരിത കർമ സേനയെ ശക്തിപ്പെടുത്തുകയും പൊതുജനങ്ങളും വ്യാപാരികളും അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ഇവർക്ക് കൈമാറുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിനുള്ള ബോധവൽക്കരണം എന്ന ഉദ്ദേശത്തോടുകൂടി നടന്ന പരിപാടിയിൽ ഹരിത കർമ സേന അംഗങ്ങളോടൊപ്പം ജനപ്രതിനിധികളും ഗൃഹസന്ദർശനം നടത്തി.
ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി ഹരിതകർമ സേനാംഗംങ്ങളുടെ 'കൂടെ ഒപ്പം നടക്കാം' പരിപാടി ശ്രദ്ധേയമായി
- Friday, October 1, 2021
- Posted by Web Desk Ahn
- 0 Comments
Web Desk Ahn
NEWS PUBLISHER
No comments: