Join Whatsapp Group. Join now!

കാഞ്ഞങ്ങാട് നഗരസഭയിൽ പുതിയൊരു റോഡ് കൂടി; ഒഴിഞ്ഞവളപ്പ് അയ്യപ്പഭജനമഠം ഫലാഹ് പള്ളി റോഡ് പ്രവൃത്തി ഉദ്‌ഘാടനം ചെയ്‌തു

Another new road in Kanhangad municipality#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 31.10.2021) നഗരസഭയിൽ പുതിയൊരു റോഡ് കൂടി വരുന്നു. 30-ാം വാർഡിലെ ഒഴിഞ്ഞവളപ്പ് അയ്യപ്പഭജനമഠം ഫലാഹ് പള്ളി റോഡ് വരെയാണ് പുതുതായി റോഡ് വരുന്നത്. ഈ പ്രദേശത്തുകാർ റോഡ് പ്രവൃത്തിക്കായി സ്ഥലം സൗജന്യമായി വിട്ടു നൽകുകയായിരുന്നു.
 
Another new road in Kanhangad municipality

പ്രവൃത്തി ഉൽഘാടനം നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീചെർ നിർവഹിച്ചു. ഇ കെ കെ പടന്നക്കാട് അധ്യക്ഷത വഹിച്ചു. ശബരീശൻ ഐങ്ങോത്ത്, പ്രദീപൻ മരക്കാപ്പ്, വെങ്ങാട്ട് കുഞ്ഞിരാമൻ, കളത്തിൽ അമ്പാടി, സി സതീശൻ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Kanhangad, Road, Work, Inauguration, Another new road in Kanhangad municipality.
< !- START disable copy paste -->

Post a Comment