Join Whatsapp Group. Join now!

സാമൂഹ്യ, സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന അബ്ദുല്ല പടിഞ്ഞാർ നിര്യാതനായി

Abdullah Padinjar passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 30.10.2021) സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന തളങ്കര പടിഞ്ഞാറിലെ അബ്ദുല്ല പടിഞ്ഞാർ (66) നിര്യാതനായി. നീണ്ട കാലം അബുദബിയിൽ പ്രവാസിയായിരുന്നു. കെ എം സി സിയുടെയും ഐ എം സി സിയുടെയും നേതാവായിരുന്നു.
    
News, Kerala, Kasaragod, Obituary, Abdullah Padinjar, Gulf, Abu dhabi, Dead, Wife, Family, Son, Abdullah Padinjar passed away.

കാസർകോട് സൗഹൃദ ഐക്യവേദി, തളങ്കര അബുദബി മുസ്ലിം ജമാഅത് എന്നിവയുടെ സ്ഥാപകരിൽ ഒരാളാണ്. വലിയൊരു സൗഹൃദ ബന്ധത്തിന് ഉടമ കൂടിയായിരുന്നു.

ഭാര്യ: സുലൈഖ. മക്കൾ: റിജാസ് (ദുബൈ), റിസ്‌വാന, റിസാൽ.


Keywords: News, Kerala, Kasaragod, Obituary, Abdullah Padinjar, Gulf, Abu dhabi, Dead, Wife, Family, Son, Abdullah Padinjar passed away.
< !- START disable copy paste -->

Post a Comment