Join Whatsapp Group. Join now!

അസുഖത്തെ തുടർന്ന് യുവതി മരിച്ചു

Young woman died due to illness#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നെല്ലിക്കുന്ന്: (my.kasargodvartha.com 12.09.2021) അസുഖത്തെ തുടർന്ന് യുവതി മരിച്ചു. നെല്ലിക്കുന്ന് കടപ്പുറത്തെ അഞ്ചില്ലം സോജി അബ്ദുർ റഹ്‌മാന്റെ ഭാര്യ നസീമ (42) ആണ് മരിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

    
Kasaragod, Kerala, News, Obituary, Young woman died due to illness.



തളങ്കര കെ.കെ പുറത്തെ ഹമീദ് - അസ്മ ബീവി ദമ്പതികളുടെ മകളാണ്. ജൗഹറ ഏക മകളാണ്.

മരുമകൻ: അബ്ദുന്നാസിർ ആലംപാടി.

സഹോദരങ്ങൾ: അസ്ഹറുദ്ദീൻ, റാശിദ്, സുമയ്യ, ജുനൈസ.

തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.


Keywords: Kasaragod, Kerala, News, Obituary, Young woman died due to illness.


< !- START disable copy paste -->

Post a Comment