Join Whatsapp Group. Join now!

കുമ്പോലിലെ ഉമ്മു ഹലീമ ബീവി നിര്യാതയായി

Ummu Haleema Beevi passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com 29.09.2021) കുമ്പോലിലെ ഉമ്മു ഹലീമ ബീവി (85) നിര്യാതയായി. പ്രമുഖ ഇസ്ലാമിക പണ്ഡിതനും ആത്മീയ നേതൃത്വവുമായിരുന്ന പരേതനായ കുമ്പോൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ ഭാര്യയാണ്.
  
Kasaragod, Kumbala, Obituary, Thangal, Kumbol,  Ummu Haleema Beevi passed away.

പരേതരായ പട്ല സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ - മുട്ടം ആമിന കുഞ്ഞി ബീവി ദമ്പതികളുടെ മകളാണ്.

മക്കൾ: കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ, സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ, സയ്യിദ് അലി തങ്ങൾ, ഡോ. സയ്യിദ് സിറാജുദ്ദീൻ തങ്ങൾ, സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങൾ, കുഞ്ഞുബീവി, കുൽസൂം ബീവി, അസ്മ ബീവി.

കുമ്പോൽ പാപ്പം കോയ നഗർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kasaragod, Kumbala, Obituary, Thangal, Kumbol,  Ummu Haleema Beevi passed away.
< !- START disable copy paste -->

Post a Comment