സ്കൂളിലെ പ്രധാനധ്യാപിക ഉഷ ടീചെർ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ ആർ ഡബ്ള്യു ജില്ലാ ലീഡർ അബ്ദുൽ ലത്വീഫ് കെ ഐ വൃത്തിയാക്കൽ പ്രവർത്തനത്തിന് നേതൃത്വം നൽകി.
പ്രവർത്തകരായ ഇസ്മാഈൽ കെ കെ, നൗശാദ് പി എം കെ, ഖലീൽ റഹ്‌മാൻ, ഫൗസിയ സിദ്ദീഖ്, സാഹിദ ഇല്യാസ്, സൈനബമോൾ, മുഹമ്മദ് സബാഹ് ചെമ്മനാട്, ഇല്യാസ് ഉപ്പള, നഹാറുദ്ദീൻ മൊഗ്രാൽ പുത്തൂർ, താജുദ്ദീൻ മൊഗ്രാൽ പുത്തൂർ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.
Keywords: Kasaragod, Kerala, News, Students, Education, Inauguration, Teacher, School, Clean, Soorambail Govt. High school grounds were cleaned and disinfected.