Join Whatsapp Group. Join now!

എൻ ജി ഒ യൂനിയൻ ഇ പത്മനാഭന്റെ ചരമ ദിനം ആചരിച്ചു

NGO Union observed E Padmanabhan's death anniversary #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (my.kasargodvartha.com 17.09.2021) എൻ ജി ഒ യൂനിയൻ സ്ഥാപക നേതാവായിരുന്ന ഇ പത്മനാഭന്റെ ചരമ ദിനം മഞ്ചേശ്വരം ഏരിയ കമിറ്റി ആചരിച്ചു.

 
NGO Union observed E Padmanabhan's death anniversary


താലൂക് ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ സെക്രടറി ജോസ് എം എസ് പതാക ഉയർത്തി. സുരേന്ദ്രൻ എം അധ്യക്ഷത വഹിച്ചു. സുഗുണ കുമാർ സ്വാഗതവും ഭാസ്കരൻ നന്ദിയും പറഞ്ഞു.


Keywords: Kerala, Kasaragod, News, Manjeshwaram, Taluk Hospital,  NGO Union observed E Padmanabhan's death anniversary.
< !- START disable copy paste -->

Post a Comment