Join Whatsapp Group. Join now!

കമ്പാറിലെ കുതിരപ്പാടി മുഹമ്മദ് നിര്യാതനായി

Muhammad of Kambar passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ പുത്തൂർ: (my.kasargodvartha.com 12.09.2021) കമ്പാറിലെ കുതിരപ്പാടി മുഹമ്മദ് (80) നിര്യാതനായി.

   
Kasaragod, Kerala, News, Obituary, Muhammad of Kambar passed away.



ഭാര്യ: ഖദീജ

മക്കൾ: ബശീർ (ദുബൈ), ജമാൽ ഹുസൈൻ, ഹാരിസ്, അശ്‌റഫ്, അസീസ്, റഫീഖ്, മുനീർ, സമീറ, പരേതരായ ആഇശ, സഫിയ.

മരുമക്കൾ: മൊയ്‌തീൻ കുഞ്ഞി, സമീറ, സൗറ, റഫീന, സഫരിയ, അർശാന, അർശിയ, ഇർഫാന, പരേതനായ അബ്ദുർ റഹ്‌മാൻ.

കമ്പാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, Muhammad of Kambar passed away.


< !- START disable copy paste -->

Post a Comment