കാസർകോട് പഴയ ബസ് സ്റ്റാൻഡിനടുത്ത് പ്രവർത്തിക്കുന്ന ജി മാർട് ഹൈപർ മാർകെറ്റ് ഉടമയാണ്. വർഷങ്ങളായി ദുബൈയിൽ കച്ചവട സ്ഥാപനങ്ങൾ നടത്തി വരികയായിരുന്നു. രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.
പരേതനായ അബ്ദുർ റഹ്‌മാൻ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: മാശിദ മൊഗ്രാൽ.
മക്കൾ: ശഹരിയാൻ, മഹ് ശാൻ, മൻഹാൻ, ഫാത്വിമ.
സഹോദരങ്ങൾ: നിശാദ്, നസീബ്, ജമീല, സീനത്ത്, സാജിദ, ജസീല, ജുസൈറ,
ബുധനാഴ്ച വൈകീട്ട് പാണലം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kasaragod, News, Kerala, Obituary, Muhammad Kunhi, Panalam, Muhammad Kunhi Panalam passed away.
< !- START disable copy paste -->