കാഞ്ഞങ്ങാട്: (my.kasargodvartha.com 02.09.2021) നിർമാണ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കാട്ട് കളിയാക്കാനം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണൻ്റെ മകൻ രത്നാകരൻ (45) ആണ് മരിച്ചത്.
നെല്ലിക്കാട്ടെ ക്ലബിനകത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ്: കല്യാണി. ഭാര്യ: ബിന്ദു. മക്കൾ: സിദ്ധാർഥ്, സൂര്യ കൃഷ്ണ. സഹോദരങ്ങൾ: അശോകൻ, ഗായത്രി, ശ്രീജ. ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Kasaragod, Kanhangad, Man found dead inside the club
< !- START disable copy paste -->