Join Whatsapp Group. Join now!

ബി എ എം എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇർഫാന എ എചിനെ കെ എസ് യു അനുമോദിച്ചു

Irfana AH felicitated by KSU #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 14.09.2021) ബി എ എം എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഇർഫാന എ എചിനെ കെ എസ് യു മൊഗ്രാൽ യൂനിറ്റ് കമിറ്റി അനുമോദിച്ചു. സുള്ള്യയിലെ കെവിജി ആയുർവേദ മെഡികൽ കോളജിൽ നിന്ന് ഫസ്റ്റ് ക്ലാസോടെയാണ് ഇർഫാന വിജയിച്ചത്. സജീവ കോൺഗ്രസ് പ്രവർത്തകനായ എ എച് ഇബ്രാഹിം - മുംതാസ് ദമ്പതികളുടെ മകളാണ്.
< !- START disable copy paste -->
Kasaragod, News, Kerala, Irfana AH, KSU, Irfana AH felicitated by KSU

കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ബ്ലോക് കോൺഗ്രസ് ജനറൽ സെക്രടറിയുമായ നാസർ മൊഗ്രാൽ ഉപഹാരം സമ്മാനിച്ചു. മുവാസ് എം എം, മുഹമ്മദ് ഉവൈസ്, റിയാസ് കരീം, മുഹമ്മദ് അബ്‌കോ, ശരീഫ് ദീനാർ സംബന്ധിച്ചു.

Keywords: Kasaragod, News, Kerala, Irfana AH, KSU, Irfana AH felicitated by KSU.

Post a Comment