Join Whatsapp Group. Join now!

സൗജന്യ ഹൃദ്രോഗ ക്യാമ്പ് ശനിയാഴ്ച

Free Cardiology Camp on Saturday, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 03.09.2021) പ്രതീക്ഷാ കമ്യുണിറ്റി സെര്‍വീസ് സെന്ററും മെയ്ത്ര യുനൈറ്റഡ് ആശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ ഹൃദ് രോഗ ക്യാമ്പ് ശനിയാഴ്ച രാവിലെ (സെപ്റ്റംബര്‍ നാല്) ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ കല്ലങ്കൈ സല്‍വ ഓഡിറ്റോറിയത്തില്‍ നടക്കും.

News, Kasaragod, Kerala, Camp, Cardiology, Doctor, Hospital, Free Cardiology Camp on Saturday.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. പ്രതീക്ഷ വോളന്റീയര്‍ ജേഴ്‌സി പ്രകാശനം മൊഗ്രാല്‍ പുത്തുര്‍ പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഫൈസല്‍ നിര്‍വഹിക്കും. മെയ്ത്ര ഹാര്‍ട് സെന്റര്‍ ഹൃദ് രോഗ വിദഗ്ദന്‍ ഡോ. വിക്രം പാട്ടീല്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക് 9633489897, 9746855952, 9746313616 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.

Keywords: News, Kasaragod, Kerala, Camp, Cardiology, Doctor, Hospital, Free Cardiology Camp on Saturday.
< !- START disable copy paste -->

Post a Comment