Join Whatsapp Group. Join now!

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഫാത്വിമ മുശ്‌രിഫയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു

Fathima Mushrifa appreciated by Bendichal community #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബെണ്ടിച്ചാൽ: (my.kasargodvartha.com 11.09.2021) എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഫാത്വിമ മുശ്‌രിഫയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു.
< !- START disable copy paste -->
Kasaragod, News, Kerala, Fathima Mushrifa, Bendichal, Community, Fathima Mushrifa appreciated by Bendichal community.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാനവാസ് പാദൂർ മെമെന്റോ കൈമാറി. ഖാലിദ് കല്ലട സ്വാഗതം പറഞ്ഞു. ഇബ്രാഹിം കല്ലട, അശ്‌റഫ്, റാഫി കല്ലട, റാശിദ് ബി എ സംബന്ധിച്ചു.

Keywords; Kasaragod, News, Kerala, Fathima Mushrifa, Bendichal, Community, Fathima Mushrifa appreciated by Bendichal community.

Post a Comment