Join Whatsapp Group. Join now!

ദുബൈ കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമിറ്റിയുടെ ഇഹ്തിമാദ് 2021 ന്റെ ബ്രോഷർ പ്രകാശനം ചെയ്‌തു

പള്ളിക്കര: (my.kasargodvartha.com 18.09.2021) ദുബൈ കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമിറ്റിയുടെ ആരോഗ്യ പദ്ധതിയായ ഇഹ്തിമാദ് 2021 ന്റെ ബ്രോഷർ പ്രകാശനം ചെയ്‌തു. ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡണ്ട് ഹുസൈനാർ എടച്ചാക്കൈ ഉദുമ മണ്ഡലം ട്രഷറർ സിഎ ബശീറിന് നൽകിയാണ് പ്രകാശനം ചെയ്‌തത്‌.

 
Dubai KMCC Pallikkara Panchayat Committee brochure released



സംസ്ഥാന സെക്രടറി അഡ്വ. ഇബ്രാഹിം ഖലീൽ, ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജന. സെക്രടറി സലാം കന്യാപ്പാടി, ട്രഷറർ ടി ആർ ഹനീഫ്, അഫ്സൽ മൊട്ടമ്മൽ, റാഫി പള്ളിപ്പുറം, ഇസ്മാഈൽ നാലാം വാതുക്കൽ, ശബീർ കീഴൂർ, റഊഫ് കെ ജിഎൻ, സിദ്ദീഖ് അടൂർ, ആരിഫ് ചെരുമ്പ, മുനീർ പള്ളിപ്പുറം, ബശീർ പള്ളിപ്പുഴ, ശരീഫ് കെ സി സംബന്ധിച്ചു.


Keywords: Kerala, Kasaragod, News, Dubai KMCC Pallikkara Panchayat Committee brochure released.

Post a Comment