കാഞ്ഞങ്ങാട്: (my.kasargodvartha.com 21.09.2021) കോട്ടച്ചേരി ദീപ നഴ്സിംഗ് ഹോമിലെ സർജൻ കുശവൻകുന്നിലെ ഡോ. കെ എസ് സതീഷ് കുമാർ (59) നിര്യാതനായി.
പരേതരായ മൈസൂരുവിലെ റിട. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് പള്ളിക്കരയിലെ കീക്കാൻ സഞ്ജീവയുടെയും പ്രേമലതയുടെയും മകനാണ്.
പരേതരായ മൈസൂരുവിലെ റിട. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് പള്ളിക്കരയിലെ കീക്കാൻ സഞ്ജീവയുടെയും പ്രേമലതയുടെയും മകനാണ്.
ഭാര്യ: സന്ധ്യാറാണി (മംഗളുറു). മകൻ: സാഗർ (യുഎസ്എ). സഹോദരങ്ങൾ: പുഷ്പലത, വാസന്തി, സുജാത (മൂന്നുപേരും റിട. ബിഎസ്എൻഎൽ), ഡോ. സുരേഖ (പ്രൊഫസർ ആർമി എൻജിനീയറിങ് കോളജ് പൂനെ), ശാലിനി (മൈസൂരു), പരേതനായ ഡോ. ഗണേശ്.
Keywords: News, Kanhangad, Kasaragod, Obituary, Kerala, Dr. KS Satheesh Kumar, Dr. KS Satheesh Kumar passed away.
< !- START disable copy paste -->