Join Whatsapp Group. Join now!

എടനീരിലെ ആഇശ ഹജ്ജുമ്മ നിര്യാതയായി

Aysha Hajjumma of Edaneer passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 01.10.2021) എടനീര്‍ ബോള്‍ഗുഡ്ഡെ ഹൗസിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആഇശ ഹജ്ജുമ്മ (77) നിര്യാതയായി.
 
News, Kerala, Kasaragod, Obituary, Muslim league, Aysha Hajjumma of Edaneer passed away.

മക്കള്‍: ബി എ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, അശ്റഫ് എടനീര്‍ (മുസ്ലിം യൂത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ്), അബ്ദുര്‍ റഹ്മാന്‍, ലത്വീഫ് എടനീര്‍, ജബ്ബാര്‍, ബീഫാത്വിമ, ഖദീജ, മറിയം, അസ്മ ബീവി.

മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ബാലടുക്കം, ഹസൈനാര്‍ പൊവ്വല്‍, മുഹമ്മദ് കുഞ്ഞി ബെദിര, ബീഫാത്വിമ, ഫൗസിയ, റശീദ, സൗജാന, ജമീല, റാബിയ, സഫിയ, പരേതനായ പി എ അഹ്മദ്.

വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് എടനീര്‍ ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: News, Kerala, Kasaragod, Obituary, Muslim league, Aysha Hajjumma of Edaneer passed away.

< !- START disable copy paste -->

Post a Comment